#climatechange #കാലാവസ്ഥാവ്യതിയാനം എന്ന ആഗോള വിപത്തിനെ ഒന്നായി ചെറുക്കുക.
  1. കാരാഗൃഹം

    സം. -ഗൃഹ

      • നാ. തടവുകാരെ പാര്‍പ്പിക്കുന്ന സ്ഥലം, ജയില്‍
  2. ഖരഗൃഹം, -ഗേഹം

    സം. -ഗൃഹ, -ഗേഹ

      • നാ. കൂടാരം
      • നാ. കഴുതലായം
  3. ഗോഹം

    സം. ഗോഹ

      • നാ. വീട്
      • നാ. ഒളിസ്ഥലം
X