- 
                    അഗദകരൻ, -കാരൻ- നാ.
- 
                                ഔഷധം ഉണ്ടാക്കുന്നവൻ, വൈദ്യൻ
 
- 
                    അന്തകര, -കരണ- വി.
- 
                                മരണകരമായ, നാശകരമായ
 
- 
                    ഉന്ദുരുകർണിക, -കർണി- നാ.
- 
                                ഒരു ചെടി, എലിച്ചെവിയൻ
 
- 
                    കരണ1- നാ.
- 
                                കരിമ്പിൻറെ മുട്ട്, തുണ്ട്
- 
                                വീണത്തണ്ട്
 
- 
                    കരണ2- വി.
- 
                                ചെയ്യുന്ന, ജനിപ്പിക്കുന്ന
 
- 
                    കരണി- നാ.
- 
                                കരണജാതി സ്ത്രീ
- 
                                നിർമേയസംഖ്യ, ശരിക്കു കണക്കാക്കിയെടുക്കാൻ ആവാത്ത സംഖ്യ
 
- 
                    കരിണി- നാ.
- 
                                പിടിയാന
- 
                                ഗുഹ
- 
                                ഹസ്തിപിപ്പലി
 
- 
                    കരുണ1- വി.
- 
                                ദയതോന്നിക്കുന്ന, മനസ്സലിവുണ്ടാക്കുന്ന, ദയനീയമായ
 
- 
                    കരുണ2- നാ.
- 
                                ദു:ഖിക്കുന്നവരോടുള്ള മനസ്സലിവ്, നന്മ ചെയ്യാനുള്ള മനോവൃത്തി, അനുകമ്പ, ഭൂതദയ, സഹതാപം
 - സംഗീ.
- 
                                ശ്രുതികളെ അഞ്ചുജാതികളായി തിരിച്ചിട്ടുള്ളതിൽ ഒന്ന്
 
- 
                    കരുണി1- വി.
- 
                                ദയാർഹനായ, ദയയുള്ള