1. കരിനാഗം

    Share screenshot
    1. ഉഗ്രവിഷമുള്ള ഒരുജാതി കറുത്തപാമ്പ്, കരിങ്കുറിഞ്ഞിമൂർഖൻ
  2. കരുനാഗം

    Share screenshot
    1. കരിനാഗം
  3. കരുനീക്കം

    Share screenshot
    1. തുടക്കം, ആരംഭം
    2. ലക്ഷ്യപ്രാപ്തിക്കുള്ള ആലോചനയും പ്രവർത്തനവും, പരിപാടിയനുസരിച്ചുള്ള നടപടികൾ (ചതുരംഗക്കളിയിൽ കരുക്കൾ നീക്കുന്നതിനെ ആസ്പദമാക്കി പറയുന്നത്)
  4. കരേണുകം

    Share screenshot
    1. ചെറുകൊന്നയുടെ കായ്
  5. കാരണികം

    Share screenshot
    1. ചരിത്രം
  6. കീർണകം

    Share screenshot
    1. പലവക സംഗതികളെക്കുറിച്ച് പ്രതിപാദിക്കുന്ന പ്രകരണം, പ്രകീർണകം
  7. കൃമികർണം, -കർണകം

    Share screenshot
    1. ഒരു തരം കർണരോഗം (കൃമികൾ മൂലം ഉണ്ടാകുന്നത്)
  8. ഖരാങ്കം

    Share screenshot
    1. ദ്രാവകം ഉറഞ്ഞു ഖരവസ്തുവായി മാറുന്നതിനാവശ്യമായ താപനില

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക