#climatechange #കാലാവസ്ഥാവ്യതിയാനം എന്ന ആഗോള വിപത്തിനെ ഒന്നായി ചെറുക്കുക.
  1. ഖരിക

    സം. ഖരികാ

      • നാ. പൊടിച്ച കസ്തൂരി
  2. കരിക1

    സം. കരികാ

      • നാ. കാര
      • നാ. നഖക്ഷതം
      • നാ. അപ്പക്കാര
  3. കരിക2

      • നാ. വയലില്‍ വളരുന്ന ഒരുതരം കള (പുതുക്കാട്), = കരി4
  4. കാരിക

      • നാ. തീവ്രവേദന
      • നാ. വ്യാപാരം
      • നാ. വ്യാകരണം
      • നാ. ക്രിയ
X