#climatechange #കാലാവസ്ഥാവ്യതിയാനം എന്ന ആഗോള വിപത്തിനെ ഒന്നായി ചെറുക്കുക.
  1. ഖര്‍ജുരം

    സം. ഖര്‍ജുര

      • നാ. വെള്ളി
      • നാ. ഈത്തപ്പന
  2. ഖര്‍ജൂരം

    സം. ഖര്‍ജൂര

      • നാ. ഈന്തപ്പന
      • നാ. വെള്ളി
      • നാ. ചിറ്റീന്തല്‍
      • നാ. നിലപ്പന
  3. ഖാര്‍ജുരം

    സം. <ഖര്‍ജുര

      • നാ. ഒരിനം മദ്യം
X