#climatechange #കാലാവസ്ഥാവ്യതിയാനം എന്ന ആഗോള വിപത്തിനെ ഒന്നായി ചെറുക്കുക.
  1. കര്‍പ്പടം

    സം. കര്‍പട < കൃ-വിക്ഷേപേ "ഉപേക്ഷിക്കപ്പെടുന്ന വസ്ത്രം"

      • നാ. പഴയവസ്ത്രം, കീറത്തുണി, തുണിക്കഷണം, കര്‍പ്പടധാരി = കര്‍പ്പടി
  2. കാര്‍പ്പടം

      • വി. കര്‍പ്പടത്തെ (പഴന്തുണിയെ) സംബന്ധിച്ച
      • നാ. = കര്‍പ്പടം
      • നാ. ലാക്ഷ, കോലരക്ക്
  3. ഖര്‍പ്പടം

    <സം. കര്‍പട

      • നാ. കോണകം
      • നാ. കച്ചമുണ്ട്
X