#climatechange #കാലാവസ്ഥാവ്യതിയാനം എന്ന ആഗോള വിപത്തിനെ ഒന്നായി ചെറുക്കുക.
  1. കര്‍പ്പരം

    സം.

      • നാ. ഒരുതരം ആയുധം
      • നാ. തലയോട്, കപാലം
      • നാ. ഒരുതരം പത്തിരിച്ചട്ടി, ഇരുമ്പുചട്ടി
      • നാ. കലം, പാത്രം (പൊതുവെ പറയാവുന്നത്)
      • നാ. പൃഷ്ഠാസ്ഥി
      • നാ. ആമയുടെ പുറന്തോട്
      • നാ. അത്തിയാല്‍
      • നാ. ഉടഞ്ഞ കലത്തിന്‍റെ കഷണം, ഓട്ടിങ്കഷണം
  2. ഖര്‍പ്പരം

    സം.

      • നാ. കുട
      • നാ. ഭിക്ഷാപാത്രം
      • നാ. തലയോട്, തലയോടിന്‍റെ പകുതി
      • നാ. ഉടഞ്ഞ കലം
      • നാ. മണ്‍ചട്ടി
      • നാ. ഖര്‍പ്പരീതുത്ഥം
X