-
കരുവം
- അഹങ്കാരം, അഹന്ത
-
കർവം
- എലി
- സ്നേഹം, കാമം
-
കാരവം
- കാക്ക
-
കുരവം, -ബം
- കുരവകം
-
കേരവം
- അരയന്നം
-
കൈരവം
- കൊട്ടം
- വെള്ള ആമ്പൽ
-
ഖർവം
- കുബേരൻറെ നവനിധികളിൽ ഒന്ന്
- മുള്ളുചേമന്തി
- ഒരു വലിയസംഖ്യ, ആയിരം കോടി
-
ഗർവം
- സ്വന്തം മേന്മയെപ്പറ്റിയുള്ള കവിഞ്ഞ അഭിമാനം, അഹങ്കാരം, മദം
- സഞ്ചാരി (വ്യഭിചാരി)ഭാവങ്ങളിലൊന്ന്
-
ഗോരവം
- കന്നുകാലിയുടെ കരച്ചിൽ
-
ഗ്രവം
- കണ്ഠാഭരണം, ഗ്രവേയം