-
കരവടം
- കളവ്, ചതി
-
കർവടം
- മലഞ്ചെരിവ്
- കച്ചവടപ്രധാനമായ സ്ഥലം, ജില്ലയുടെ തലസ്ഥാനം
- പ്രധാനനഗരം
-
കുറുവട്ടം
- വ്യാസം
-
ഖർവടം
- പർവതപ്രദേശത്തുള്ള ഗ്രാമം
- പീഠഭൂമികളധികമുള്ളതും പലജാതിക്കാരുടെ ഭവനങ്ങളുള്ളതും പുൽപ്രദേശമുള്ളതുമായ പട്ടണം
- ചന്തസ്ഥലം
- ചെറുതായ നഗരം