-
കരുവൻ1
- നാ.
-
കരപ്പൻ
-
പൊക്കൻ, മണൽ
-
കരുവൻ2
- നാ.
-
ഗർവിഷ്ഠൻ
-
കരുവാൻ, -മാൻ
- നാ.
-
കമ്മാളന്മാരിൽ ഒരു വിഭാഗം, ഇരുമ്പുപണിക്കാരൻ, കൊല്ലൻ. (സ്ത്രീ.) കരുവാത്തി. (പ്ര.) കരുവാപ്പണി = കൊല്ലപ്പണി
-
കരുവിന
- നാ.
-
കടുത്തദു:ഖം, ദുരിതം
-
ചീത്തപ്രവൃത്തി
-
കരുവോൻ
- നാ.
-
കരുമകൻ, വേട്ടയ്ക്കൊരുമകൻ
-
കാരുവൻ, -വാകൻ
- നാ.
-
അലക്കുകാരൻ
-
കാർവേണി
- നാ.
-
കറുത്ത തലമുടിയുള്ളവൾ, സുന്ദരി
-
കറുത്തതലമുടി
-
കീരവാണി
- നാ.
-
കിളിമൊഴി
-
ഒരുമേള, കർത്തരാഗം
-
കുർവൻ
- നാ.
-
ഭൃത്യൻ
-
ചെരിപ്പുകുത്തി (സ്ത്രീ.) കുർവതി
-
കൊറവൻ
- നാ.
-
കുറവൻ