-
കരവാരം
- കരപ്പാട്, കരപ്രദേശം
-
കരവീരം1
- നീർമരുത്
- ശ്മശാനം
- കണവീരം, അരളി
- ഒരുമാതിരി വാൾ, കഠാരി
- ഒരുതരം വിഷം
-
കരവീരം2
- ഒരു സ്ഥലനാമം
-
കരിവാരം
- കരിനിലത്തിന്മേലുള്ള കരം
-
കർവരം
- പാപം
- കടുവാ
- ഒരു ഔഷധം
- സിന്ദൂരം
-
ഖർവരം
- ക്ലാവ്
-
ഗുരുവാരം
- വ്യാഴാഴ്ച