1. കടി1

    Share screenshot
    1. "കടിക്കുക" എന്നതിൻറെ ധാതുരൂപം.
  2. കടി2

    Share screenshot
    1. "കടിയുക" എന്നതിൻറെ ധാതുരൂപം.
  3. കടി3

    Share screenshot
    1. ചതി
    2. വായ്തുറന്ന് രണ്ടുതാടികളിലേയും പല്ലുകൾ അടുപ്പിച്ച് ഇറുക്കിപ്പിടിക്കൽ, പല്ലുകൊണ്ടുള്ള മുറിവ്, ദന്തക്ഷതം. കടി ഇടുക = വഴക്കിടുക, കലഹിക്കുക
    3. ചൊറിച്ചിൽ, തരിപ്പ്
    4. കണ്ണുകടി, അസൂയ
    5. പാനീയത്തിൻറെ കൂടെ കടിച്ചുതിന്നുന്നതിനായുള്ള ഭക്ഷണസാധനം (ഉപദംശം), ചായയോടോ കാപ്പിയോടോ മറ്റോ കൂടെ കഴിക്കുന്ന പലഹാരം
  4. കടി4

    Share screenshot
    1. വലിയ കടലാടി
    2. തിപ്പലി
    3. കടുകുരോഹിണി
    4. അരക്കെട്ട്, എളി, ശരീരത്തിൻറെ മധ്യഭാഗം
    5. ആനയുടെ ചെന്നിത്തടം
  5. കഠി

    Share screenshot
    1. കഠൻറെ ശിഷ്യ
    2. യജുർവേദത്തിൻറെ ഒരു ശാഖ
  6. കാടി

    Share screenshot
    1. വിനാഗിരി
    2. വെപ്പുകാടി
    3. അരികഴുകിയ വെള്ളം
    4. ധാന്യങ്ങൾ പൊടിച്ചു വെള്ളത്തിൽ കലക്കി കാച്ചിയെടുക്കുന്ന ഭക്ഷണസാധനം
  7. ഖടി

    Share screenshot
    1. എഴുത്തുകല്ല്, ചോക്ക്
  8. ഖാടി

    Share screenshot
    1. തഴമ്പ്, മറുക്
    2. ശവക്കട്ടിൽ
    3. മൂഢത
    4. താന്തോന്നിത്തം
  9. ഗാഡി

    Share screenshot
    1. വാഹനം, വണ്ടി, ശകടം
  10. ഘടി

    Share screenshot
    1. ശിവൻ
    2. നാഴികവട്ടക
    3. ചേങ്ങില
    4. മൺകുടം, കുടം
    5. കുംഭരാശി

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക