1. കാംഗ

    1. നാ.
    2. കവടി
  2. ഗംഗ

    1. നാ.
    2. ഒരു ദേവി
    3. ഭാരതത്തിലെ ഒരു പ്രധാനപ്പെട്ട പുണ്യനദി
    4. ഒരു സംസ്കൃതവൃത്തം. (പ്ര.) ഗംഗ ഉണർത്തുക = വെളുപ്പിനു കുളിക്കുന്നതിനുവേണ്ടി ഉറങ്ങിക്കിടക്കുന്നതായി സങ്കൽപിച്ചിട്ടുള്ള ജലത്തെ ഉണർത്താനായി മന്ത്രം ജപ്ക്കുക
    1. പ. മ
    2. കെങ്ക, ഗങ്കൈ
  3. ഗാംഗ

    1. വി.
    2. ഗംഗയിൽ നിന്നുണ്ടായ, ഗംഗയുടേതായ, ഗംഗയെ സംബന്ധിച്ച
  4. ഗാംഗി

    1. നാ.
    2. ദുർഗാദേവി

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക