1. ഗംഗാതനയന്‍, -തനുജന്‍

  സം. ഗംഗാ-തനയ, -തനുജ

   • നാ. സുബ്രഹ്മണ്യന്‍
   • നാ. ഗംഗാദത്തന്‍
 2. ദനുജന്‍

  സം.

   • നാ. അസുരന്‍, കശ്യപപ്രജാപതിയുടെ ഭാര്യയായ ദനുവില്‍ ജനിച്ചവന്‍
X