1. ഗംഗാപുത്രന്‍

  സം. -പുത്ര

   • നാ. സുബ്രഹ്മണ്യന്‍
   • നാ. ഗംഗാദത്തന്‍
   • നാ. ഒരു സങ്കരജാതി (ശവം എടുത്തു മാറ്റുന്നത് കുലത്തൊഴില്‍)
   • നാ. തീര്‍ഥാടകരെ ഗംഗയിലേക്കു നയിക്കുന്ന വഴികാട്ടി
X