1. ഗംഭീരം

  സം. ഗംഭീര

   • നാ. താമര
   • നാ. ആഴമേറിയ പ്രദേശം
   • നാ. ആഴം, താഴ്ച
   • നാ. അഗാധജ്ഞാനം
   • നാ. വാക്യരചനയിലെ ഒരു രീതി (പ്രഥമദൃഷ്ടിക്കു തോന്നുന്നതിലധികം അര്‍ത്ഥപുഷ്ടിയുള്ളത്)
   • നാ. വാളന്‍പുളി
   • നാ. ഒരുരോഗം, വാതശോണിതം
X