1. ഗഗനം

  സം.

   • നാ. ആകാശം
   • നാ. സ്വര്‍ഗം
   • നാ. അഭ്രകം
   • നാ. (ജ്യോ.) പത്താംഭാവം
   • നാ. ചരിഞ്ഞ മേല്‍ക്കൂരയില്‍ ഒരിനം
   • ഗണിത. ശൂന്യം, പൂജ്യം
X