-
കൈക്കണക്ക്
- കൊടുക്കൽ വാങ്ങൽ, കരംതീർപ്പു തുടങ്ങിയവ സംബന്ധിച്ചുള്ള കണക്ക്, കരം തീർപ്പു രസീത്
- കണക്കുകുറിച്ചു വയ്ക്കാനുള്ള പുസ്തകം
- കടം വാങ്ങിച്ച ആൾ എഴുതിക്കൊടുക്കുന്ന പറ്റുചീട്ടുപുസ്തകം
- കണക്ക്, തോത്
- കുറിമാനം, ഓർമക്കുറിപ്പ്
-
ഗഗനഗ
- ഗണപതി
- ആകാശത്തിൽ ഗമിക്കുന്നവൻ, ആകാശസഞ്ചാരി