1. ഗഗനചാരി

  സം. -ചാരിന്‍

   • നാ. പക്ഷി
   • നാ. മേഘം
   • നാ. മുത്തങ്ങ
   • നാ. ദേവന്‍
   • നാ. രാക്ഷസന്‍
   • നാ. യക്ഷന്‍
   • നാ. ഗ്രഹം
   • നാ. ഗന്ധര്‍വന്‍
   • നാ. ആകാശത്തില്‍ സഞ്ചരിക്കുന്നത്, ആകാസത്തില്‍ സഞ്ചരിക്ക്ന്നവന്‍
X