1. ഗഗനവിഹാരി

  സം. -വിഹാരിന്‍

   • നാ. ചന്ദ്രന്‍
   • നാ. സൂര്യന്‍
   • നാ. ദേവന്‍
   • വി. ആകാശത്തില്‍ വിഹരിക്കുന്ന
   • നാ. ജ്യോതിസ്സ് (നക്ഷത്രങ്ങള്‍, ഗ്രഹങ്ങള്‍ എന്നിവപോലെ)
X