1. ഗഗനസ്ഥ

  സം. -സ്ഥ

   • വി. ആകാശത്തുള്ള, ആകാശത്തു സ്ഥിതിചെയ്യുന്ന
 2. ഗഗനസത്ത്

  സം. -സിദ്

   • നാ. ആകാശത്തു സഞ്ചരിക്കുന്നവന്‍; ദേവന്‍
X