-
ഗണന, -നം
- നാ.
-
എണ്ണൽ, കണക്കുകൂട്ടൽ
-
ഗുണദോഷങ്ങൾ നന്മതിന്മകൾ ഏറ്റക്കുറച്ചിലുകൾ സ്വഭാവവിശേഷണങ്ങൾ തുടങ്ങിയവയെ ആധാരമാക്കി ഏതെങ്കിലും വിഭാഗത്തിൽപ്പെട്ടതെന്ന നിഗമനത്തിലെത്തിച്ചേരൽ, ഊഹിക്കൽ
-
(ജ്യോ.) ഗ്രഹങ്ങളുടെയും മറ്റും ഗതിവിഗതികൾ സ്ഥിതി മുതലായവ കണക്കാക്കുന്ന ക്രിയ