-
ഗലിത
- വി.
-
ഗളിത
-
കലിത
- വി.
-
കെട്ടപ്പെട്ട
-
അറിയപ്പെട്ട, മനസ്സിലാക്കപ്പെട്ട
-
എടുക്കപ്പെട്ട, ധരിക്കപ്പെട്ട, ഗ്രഹിക്കപ്പെട്ട
-
ഉണ്ടായ, ചേർന്ന, ഉള്ള, ബന്ധപ്പെട്ട
-
വർധിച്ച, ഏറിയ
-
ഉണ്ടാക്കപ്പെട്ട, സമ്പാദിക്കപ്പെട്ട, ദത്തമായ
-
പൊടിക്കപ്പെട്ട
-
ഗണിക്കപ്പെട്ട
-
ഭേദിക്കപ്പെട്ട
-
സുന്ദരമായ
-
കാലിത
- വി.
-
കാലഗതി പ്രാപിച്ച
-
അപഹരിക്കപ്പെട്ട
-
ഗാലിത
- വി.
-
അരിക്കപ്പെട്ട
-
ഉരുക്കപ്പെട്ട