-
ഗളിത
- വി.
-
നശിച്ച
-
വീണ
-
കൊളുത്ത്
- നാ.
-
ഉളുക്ക്
-
നീളത്തിലുള്ള ലോഹക്കമ്പിയോ മറ്റു പദാർഥങ്ങളോ വളച്ച് സാധനങ്ങൾ പിടിച്ചെടുക്കുന്നതിനോ വലിച്ചിഴയ്ക്കുന്നതിനോ തൂക്കിയിടുന്നതിനോ ഉദ്ദേശിച്ച് നിർമിച്ചിട്ടുള്ള ഉപകരണം
-
ചങ്ങലയുടെ അറ്റം മറ്റൊരു കണ്ണിയുമായി ബന്ധിപ്പിക്കുന്നതിനു കമ്പി വളച്ചുണ്ടാക്കിയ ഭാഗം
-
കതക്, ജനാല തുടങ്ങിയവയുടെ പാളികൾ താക്കോലിൻറെയും മറ്റും സഹായം കൂടാതെ തുറക്കുന്നതിനും അടയ്ക്കുന്നതിനുമായി പിടിപ്പിക്കുന്ന ലോഹനിർമിതമായ ഉപകരണം
-
ശരീരത്തിലെ സന്ധി
-
കേളാതെ
- അവ്യ.
-
കേൾക്കാതെ, ശ്രദ്ധിക്കാതെ