1. ഗാഥിക

    1. നാ.
    2. ഇതിഹാസങ്ങളിലും ആഖ്യാനങ്ങളിലും മറ്റുമുള്ള പാട്ട്
  2. ഖദിക

    1. നാ.
    2. വറുത്തധാന്യം, പൊരി
  3. ഖാദിക

    1. നാ.
    2. തീറ്റിക്കാരി
    3. കടം വാങ്ങുന്നവൾ

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക