1. ഗാലിത

    1. വി.
    2. അരിക്കപ്പെട്ട
    3. ഉരുക്കപ്പെട്ട
  2. കലിത

    1. വി.
    2. കെട്ടപ്പെട്ട
    3. അറിയപ്പെട്ട, മനസ്സിലാക്കപ്പെട്ട
    4. എടുക്കപ്പെട്ട, ധരിക്കപ്പെട്ട, ഗ്രഹിക്കപ്പെട്ട
    5. ഉണ്ടായ, ചേർന്ന, ഉള്ള, ബന്ധപ്പെട്ട
    6. വർധിച്ച, ഏറിയ
    7. ഉണ്ടാക്കപ്പെട്ട, സമ്പാദിക്കപ്പെട്ട, ദത്തമായ
    8. പൊടിക്കപ്പെട്ട
    9. ഗണിക്കപ്പെട്ട
    10. ഭേദിക്കപ്പെട്ട
    11. സുന്ദരമായ
  3. കാലിത

    1. വി.
    2. കാലഗതി പ്രാപിച്ച
    3. അപഹരിക്കപ്പെട്ട
  4. ഗലിത

    1. വി.
    2. ഗളിത

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക