1. ഗീതം

    1. നാ.
    2. ഗാനംചെയ്യപ്പെടുന്നത്, പാടാവുന്നത് (കാവ്യം, ശ്ലോകം മുതലായവ)
    1. സംഗീ.
    2. അഭ്യാസഗാനങ്ങളിൽപ്പെട്ട ഒരിനം കൃതി
    1. നാ.
    2. കാതിന് ഇമ്പം ൻൽകുന്ന നാദം (പക്ഷികളുടെ കൂജനം മുതലായവ)

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക