1. ഗീർവാണ

    1. വി.
    2. ദേവന്മാരെ സംബന്ധിച്ച
  2. കാർവേണി

    1. നാ.
    2. കറുത്ത തലമുടിയുള്ളവൾ, സുന്ദരി
    3. കറുത്തതലമുടി
  3. ഗീർവാണി

    1. സംഗീ.
    2. ഒരുരാഗം
    1. നാ.
    2. ദേവസ്തുതി
  4. ഗുർവിണി

    1. നാ.
    2. ഗർഭവതി
  5. ഗൈർവാണി

    1. നാ.
    2. സംസ്കൃതഭാഷ

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക