-
ഗീർവാണി
- സംഗീ.
-
ഒരുരാഗം
- നാ.
-
ദേവസ്തുതി
-
കാർവേണി
- നാ.
-
കറുത്ത തലമുടിയുള്ളവൾ, സുന്ദരി
-
കറുത്തതലമുടി
-
ഗീർവാണ
- വി.
-
ദേവന്മാരെ സംബന്ധിച്ച
-
ഗുർവിണി
- നാ.
-
ഗർഭവതി
-
ഗൈർവാണി
- നാ.
-
സംസ്കൃതഭാഷ