1. ഗൂഷണ

    1. നാ.
    2. മയിൽപ്പീലിക്കണ്ണ്
  2. കഷണ

    1. വി.
    2. പാകംവരാത്ത
    3. ഉരച്ചുകളയുന്ന, നശിപ്പിക്കുന്ന
  3. ക്ഷണി

    1. വി.
    2. ക്ഷണികമായ
    3. അവസരമുള്ള
    4. വിശ്രമമുള്ള
  4. ക്ഷീണ

    1. വി.
    2. ചെറിയ, അൽപമായ
    3. നാശമോ തളർച്ചയോ മെലിവോ വലിപ്പക്കുറവോ തേയ്മാനമോ സംഭവിച്ച
    4. കനം കുറഞ്ഞ, നേർമയുള്ള, സൂക്ഷ്മമായ
    5. ദാരിദ്യ്രമുള്ള, കഷ്ടപ്പെടുന്ന
    6. ക്ഷതപ്പെട്ട, തകർന്ന, പിളർക്കപ്പെട്ട
  5. ക്ഷോണി

    1. നാ.
    2. ഭൂമി
    3. "ഒന്ന്" എന്ന സംഖ്യ
  6. ക്ഷോണിപാലൻ, ക്ഷോണീ-

    1. നാ.
    2. രാജാവ്
  7. ഗിഷ്ണു

    1. നാ.
    2. (സാമവേദ) ഗായകൻ
    3. അഭിനേതാവ്, നടൻ
  8. ഘോഷിണി

    1. നാ.
    2. പ്രണവത്തിൻറെ പന്ത്രണ്ടു മാത്രകളിലൊന്ന്
  9. കോഷ്ണ

    1. വി.
    2. അൽപം ചൂടുള്ള

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക