-
ഗോത്രം
- നാ.
-
പർവതം
-
വെള്ളം
-
വഴി
-
വയൽ
-
ശക്തി
-
ആവനാഴി
-
വർധന
-
വെൺകൊറ്റക്കുട
-
സമ്പത്ത്
-
വനം
-
തൊഴുത്ത്
-
സന്തതി
-
ക്ഷേത്രം
-
പശുക്കൂട്ടം
-
കുലം
-
പ്രസിദ്ധരായ ഋഷിമാരുടെപേരിൽ അറിയപ്പെടുന്ന ബ്രാഹ്മണവിഭാഗം
-
പേര്
-
ഭാവിയെപ്പറ്റിയുള്ള അറിവ്
-
ഗോധരം
- നാ.
-
പർവതം
-
ഗോധാരം
- നാ.
-
ഉടുമ്പിൻ കുട്ടി
-
മുതലക്കുട്ടി
-
ഗോധ്രം
- നാ.
-
പർവതം, ഗോധരം