-
ഗോദം
- നാ.
-
മൂത്രാശയം
-
തലച്ചോറ്
-
കൊതം1
- നാ.
-
കഴിവ്, വശം. സൗകര്യം, പ്രാപ്തി
-
കൊതം2
- നാ.
-
മലദ്വാരം
-
സ്ത്രീയോനി
-
കോഥം
- നാ.
-
ചീയൽ, അഴുകൽ
-
പുണ്ണ്
-
കൺപോളകളുടെ രണ്ടറ്റവും വീർത്തുചീയുന്ന ഒരു നേത്രരോഗം
-
ശരീരത്തിൽ ഒരംശം നിർജീവമാകൽ
-
കടയൽ
-
ഗോർദം, ഗോർധം, ഗോദം
- നാ.
-
തലച്ചോറ്