1. ഗോധാരം

    1. നാ.
    2. ഉടുമ്പിൻ കുട്ടി
    3. മുതലക്കുട്ടി
  2. ഗോത്രം

    1. നാ.
    2. പർവതം
    3. വെള്ളം
    4. വഴി
    5. വയൽ
    6. ശക്തി
    7. ആവനാഴി
    8. വർധന
    9. വെൺകൊറ്റക്കുട
    10. സമ്പത്ത്
    11. വനം
    12. തൊഴുത്ത്
    13. സന്തതി
    14. ക്ഷേത്രം
    15. പശുക്കൂട്ടം
    16. കുലം
    17. പ്രസിദ്ധരായ ഋഷിമാരുടെപേരിൽ അറിയപ്പെടുന്ന ബ്രാഹ്മണവിഭാഗം
    18. പേര്
    19. ഭാവിയെപ്പറ്റിയുള്ള അറിവ്
  3. ഗോധരം

    1. നാ.
    2. പർവതം
  4. ഗോധ്രം

    1. നാ.
    2. പർവതം, ഗോധരം

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക