1. ഗ്രീവി

    1. വി.
    2. നീണ്ടകഴുത്തുള്ളത്
    3. മനോഹരമായ കഴുത്തുള്ള
  2. ഗ്രീവി

    1. നാ.
    2. ഒട്ടകം
  3. കരിവി, -രു-

    1. നാ.
    2. കവചം
    3. ആയുധം
    4. കലപ്പ
    5. ക്ഷൗരക്കത്തി
    6. പണിക്കോപ്പ്
    7. ഔഷധഗുണമുള്ള ഒരിനം വള്ളി
  4. കരുവി, കരിവി

    1. നാ.
    2. കവചം
    3. ആയുധം
    4. കലപ്പ
    5. ക്ഷൗരക്കത്തി
    6. ഉപകരണം, പണിക്കോപ്പ്
    7. കള്ളെടുക്കുന്നതിനു കൂമ്പുതല്ലുന്ന ഉപകരണം
    8. കരിവിവള്ളി

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക