1. ഗൗരം

    1. നാ.
    2. സ്വർണം
    3. കുങ്കുമം
    4. വേങ്ങ
    5. ചെമപ്പ്
    6. താമരയല്ലി
    7. കർപ്പൂരം
    8. ഒരുതരം മാൻ
    9. അരിതാരം
    10. വെങ്കടുക്
    11. മഞ്ഞനിറം
    12. ഗൗരദേശം, ബംഗാളം
    13. വെളുപ്പ്
    14. ഒരിനം പോത്ത്

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക