1. ഗൗരവം

    1. നാ.
    2. എരിവ്
    3. ഗുരുവിൻറെ സ്ഥാനം
    4. ഭാരം, ഗുരുത്വം
    5. മേന്മ, വലിപ്പം, പ്രാധാന്യം, ശ്രഷ്ഠത
    6. നർമാദികൾക്കുവഴങ്ങാത്ത മാനസികാവസ്ഥ, അതു പ്രതിഫലിപ്പിക്കുന്നഭാവം, പ്രൗഢി
    7. തീവ്രമായ ശ്രദ്ധ ആവശ്യമുള്ള അവസ്ഥ
    8. ബഹുമാനം, ആദരവ്
    9. ദേഷ്യം
    10. എതിരേൽപ്
    11. സാഹിത്യത്തിൽ മേന്മയെക്കാണിക്കുന്ന രീതിവിശേഷം. (പ്ര.)ഗൗരവപ്പെടുക = ദേഷ്യപ്പെടുക

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക