1. കടക്കാരൻ1

    1. നാ.
    2. പീടികയിലിരുന്ന് കച്ചവടം ചെയ്യുന്നവൻ
  2. കടക്കാരൻ2

    1. നാ.
    2. കടം വാങ്ങിച്ചവൻ
  3. കട്ടിക്കാരൻ

    1. നാ.
    2. വിദൂഷകൻ
    3. മിടുക്കൻ, സമർഥൻ, മനക്കട്ടിയും ശേഷിയും ഉള്ള ആൾ
    4. ഭീരു
  4. കിടക്കാരൻ

    1. നാ.
    2. എതിരാളി, മത്സരക്കാരൻ
    3. കിടനിൽക്കുന്നവൻ, തുല്യക്കാരൻ
  5. കുറ്റക്കാരൻ

    1. നാ.
    2. കുറ്റമുള്ളവൻ, കുറ്റം ചെയ്തവൻ, കുറ്റവാളി. (സ്ത്രീ.) കുറ്റക്കാരി
  6. കുറ്റിക്കാരൻ

    1. നാ.
    2. കുടിശ്ശികക്കാരൻ
    3. ഇടപാടുകാരൻ, പറ്റുവരവുകാരൻ, പതിവുകാരൻ
  7. കൂറ്റുകാരൻ, -കാറൻ

    1. നാ.
    2. പങ്കാളി
    3. കൂറുള്ളവൻ, സ്നേഹിതൻ
    4. പക്ഷക്കാരൻ, ഏതെങ്കിലും ഒരു പ്രത്യേകകക്ഷിയിൽപ്പെട്ടവൻ
  8. കൊടിക്കാരൻ

    1. നാ.
    2. കൊടിപിടിക്കുന്നവൻ
  9. കൊറ്റുകാരൻ

    1. നാ.
    2. ധനികൻ
    3. കൊറ്റുള്ളവൻ
  10. ഘടകാരൻ

    1. നാ.
    2. കുടം ഉണ്ടാക്കുന്നവൻ, കുശവൻ

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക