1. കുടീകൃത

    Share screenshot
    1. കുടിയാക്കപ്പെട്ട
    2. ചുരുട്ടിയ, മടക്കിയ
  2. കൂടകൃത്ത്

    Share screenshot
    1. ശിവൻ
    2. ചതിക്കുന്നവൻ
    3. കൈക്കൂലി കൊടുക്കുന്നവൻ
    4. കള്ളപ്രമാണമുണ്ടാക്കുന്നവൻ
    5. കായസ്ഥൻ, എഴുത്തുജോലിചെയ്യുന്ന ജാതിയിൽപ്പെട്ടവൻ
  3. ഘടകൃത്ത്

    Share screenshot
    1. ഘടകാരൻ

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക