1. കടകട

    Share screenshot
    1. പല്ലുകടിക്കുന്ന ശബ്ദം, ബഹളം
  2. കടകെട്ട

    Share screenshot
    1. കൊള്ളരുതാത്ത
  3. കടക്കോടി

    Share screenshot
    1. മരയ്ക്കാൻ
  4. കടുകടാ, -കടെ

    Share screenshot
    1. കടുപ്പത്തോടുകൂടി, കഠിനമായി, കർക്കശമായി, പരുഷമായി, നിർദയമായി
  5. കടുകട്ടി

    Share screenshot
    1. അതികഠിനമായ, തീരെ ദുർഗ്രഹമായ
  6. കടുകിട

    Share screenshot
    1. കടുകിനോളം, അൽപംപോലും
  7. കട്ടാക്കുട്ടി

    Share screenshot
    1. വീട്ടിലെ ജ്ംഗമസാധനങ്ങൾ, തട്ടുമുട്ടു സാധനങ്ങൾ, അല്ലറചിള്ളറ സാമാനങ്ങൾ, വീട്ടുസാമാനങ്ങൾ
    2. രഹസ്യവേഴ്ച, സ്നേഹിച്ചുള്ള കൂട്ടുകെട്ട്
  8. കറ്റുകെട്ട്

    Share screenshot
    1. കാവ്യരചന
    2. ഇല്ലാത്തതു ഉണ്ടാക്കിപ്പറയൽ
  9. കിടുകിട, -കിടെ

    Share screenshot
    1. വളരെ കിടുങ്ങുമാറ്, നടുങ്ങുമാറ്, ശക്തമായി ഉലയത്തക്കവണ്ണം
    2. കിടുകിട എന്നു ശബ്ദം ഉണ്ടാക്കുമാറ്
  10. കിട്ടാക്കുറ്റി

    Share screenshot
    1. കടം വീട്ടുവാൻ മുതലില്ലാത്തവൻ
    2. തിരിച്ചുകിട്ടാൻ സാധ്യതയില്ലാത്ത മുതൽ, കിട്ടാക്കടം

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക