1. ഘടദീപം

  സം. -ദീപ

   • നാ. കുടത്തിന്‍റെ ആകൃതിയിലുള്ള വിളക്ക്
   • നാ. കുടത്തിനകത്തുവച്ച വിളക്ക്
   • നാ. (ആല) വെളിയില്‍പ്രകാശിക്കാത്ത അറിവ്, പ്രതികൂലപരിതസ്ഥിതിയാല്‍ വെളിയില്‍ അറിയപ്പെടാന്‍കഴിയാത്ത നന്മ
X