1. കട്ടണം

    Share screenshot
    1. പ്രതമഞ്ചം, ശവപ്പെട്ടി
  2. കഠിനം

    Share screenshot
    1. വരക്
    2. കുറ്റിക്കാട്
    3. ഒരു രചനാരീതി x ലളിതം
  3. കുട്ടനം

    Share screenshot
    1. പൊടിക്കൽ
    2. മുറിക്കൽ
    3. കുറ്റപ്പെടുത്തൽ, ആക്ഷേപിക്കൽ
  4. കൊട്ടണം

    Share screenshot
    1. തവിടുകലയാത്ത അരി
    2. ഉണക്കച്ചോറ്
    3. (തവിടുനഷ്ടപ്പെടാത്ത വിധത്തിലുള്ള) നെല്ലുകുത്ത്. കൊട്ടണങ്കുത്തുക = ദാരിദ്യ്രം അനുഭവിക്കുക
  5. ഖേടനം

    Share screenshot
    1. വേട്ട
  6. ഘടനം

    Share screenshot
    1. ഘടന
  7. ഘട്ടനം

    Share screenshot
    1. അടി
    2. തള്ളൽ
    3. സ്പർശം, ഉരസൽ
    4. കൂട്ടിമുട്ടൽ
  8. ഘാടനം

    Share screenshot
    1. (കതകിൻറെയും മറ്റും) കുറ്റി

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക