-
കൂടയന്ത്രം
- കുരുക്ക്, കെണി
-
ഘടയന്ത്രം
- വെള്ളംകോരുന്നതിനുള്ള യന്ത്രം, ഘടീയന്ത്രം, ഏത്തം, തുലാം
-
ഘടീയന്ത്രം
- വെള്ളംകോരുന്നതിനുള്ള ഉപകരണം, ഏത്തം, തുലായന്ത്രം
- വെള്ളമുപയോഗിച്ചു നാഴിക (സമയം) കണക്കാക്കുന്നതിനുള്ള ഒരുയന്ത്രം, നാഴികവട്ടക