1. ഘുണ്ഡം

    1. നാ.
    2. വണ്ട്
  2. കുണ്ഠം

    1. നാ.
    2. കാഠിന്യമുള്ള ഒരുജാതി ഇരുമ്പ്, പ്രാചീനഭാരതീയലോഹ വിജ്ഞാനീയമനുസരിച്ച് ഇരുമ്പിൻറെ മൂന്നു വകഭേദങ്ങളിൽ ഒന്ന്
  3. കുണ്ടം

    1. നാ.
    2. കുടം
    3. കുറ്റി
    4. കുണ്ട്, കുഴി
    5. കൂമ്പാരം, കൂന
  4. കുണ്ഡം

    1. നാ.
    2. സമൂഹം
    3. ഭിക്ഷാപാത്രം
    4. കുഴി (വെള്ളംശേഖരിക്കാനോ തീകൂട്ടാനോ വേണ്ടി ഉണ്ടാക്കുന്നത്)
    5. ഹോമകുണ്ഡം
    6. കുടം, കലം, പാത്രം
    7. തീച്ചട്ടി
    8. കിണർ, ഊറ്റുകുഴി, തീർഥം
    9. പൊയ്ക, കുളം
  5. ഘുണ്ടം

    1. നാ.
    2. നരിയാണി
  6. കണ്ഡം

    1. നാ.
    2. ചിരങ്ങ്
  7. കണ്ഠം

    1. നാ.
    2. മലങ്കാര
    3. കഴുത്ത്
    4. തൊണ്ട
    5. സ്വരം
    6. ഭിത്തിയിൽ ചെയ്യുന്ന ഒരുതരം അലങ്കാരപ്പണി
    7. മൂന്നുവിധം ഇരുമ്പിൽ ഒന്ന്
  8. കാണ്ഡം

    1. നാ.
    2. വെള്ളം
    3. അസ്ത്രം
    4. കുതിര
    5. അവസാനം
    6. ഇരുവേലി
    7. വേഴൽ
    8. ചൂരൽ
    9. ചെടികളുടെയോ പൂക്കളുടെയോ തണ്ട്
    10. മരങ്ങളുടെ തടി, തായ്ത്തടി
    11. മുള, കരിമ്പ് മുതലായ ചെടികളുടെ രണ്ടുമുട്ടുകൾക്കിടയ്ക്കുള്ള ഭാഗം
    12. വടി, കമ്പ്
    13. അമ, പേക്കരിമ്പ്
    14. ഗ്രന്ഥവിഭാഗം, പല അധ്യായങ്ങൾ കൂടിച്ചേർന്ന ഖണ്ഡം (രാമായണത്തിലെ ബാലകാണ്ഡം, അയോധ്യാകാണ്ഡം എന്നിവപോലെ)
    15. വിഷയവിഭാഗം, ദേവകാണ്ഡം (യാഗാദികർമങ്ങളിലെ) കർമകാണ്ഡം (വേദത്തിലെ യാഗാദികർമങ്ങളെക്കുറിച്ച് പ്രതിപാദിക്കുന്ന ഭാഗം), ഉപാസനാകാണ്ഡം, ജ്ഞാനകാണ്ഡം ഇത്യാദി
    16. കയ്യിലേയോ കാലിലെയോ അസ്ഥി, നീണ്ട അസ്ഥി, കാണ്ഡഭഗ്നം
    17. കൂട്ടം, കെട്ട്, കുല
    18. സന്ദർഭം, സമയം
    19. സ്വകാര്യസ്ഥലം
    20. സ്തുതി, മുഖസ്തുതി
    21. ഒരുതരം ചതുരശ്രയളവ്
    22. നിന്ദ്യമായത് (സമാസത്തിൽ പ്രയോഗം) ഉദാ: പ്രജാകാണ്ഡം = നിന്ദ്യമായപ്രജ
  9. ഘണ്ഡം

    1. നാ.
    2. തേനീച്ച
  10. കണ്ടം1

    1. നാ.
    2. കഷണം. മുറി
    3. കൃഷിക്കു സൗകര്യപ്പെടുമാറ് വരമ്പുവെട്ടിത്തിരിച്ചിട്ടുള്ള വയൽ

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക