1. ഘോടകം

    1. നാ.
    2. കുതിര
    3. അശ്വതിനക്ഷത്രം
  2. കോടകം1

    1. നാ.
    2. പുതുമ
  3. കോടകം2

    1. നാ.
    2. കിരീടത്തിൽ അലങ്കാരത്തിനുവേണ്ടി ഉണ്ടാക്കുന്ന വളവ്
    3. ഒരുതരം കിരീടം
  4. കോടകം3

    1. നാ.
    2. കുതിര

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക