-
ഘോഷിണി
- നാ.
-
പ്രണവത്തിൻറെ പന്ത്രണ്ടു മാത്രകളിലൊന്ന്
-
കഷണ
- വി.
-
പാകംവരാത്ത
-
ഉരച്ചുകളയുന്ന, നശിപ്പിക്കുന്ന
-
ക്ഷണി
- വി.
-
ക്ഷണികമായ
-
അവസരമുള്ള
-
വിശ്രമമുള്ള
-
ക്ഷീണ
- വി.
-
ചെറിയ, അൽപമായ
-
നാശമോ തളർച്ചയോ മെലിവോ വലിപ്പക്കുറവോ തേയ്മാനമോ സംഭവിച്ച
-
കനം കുറഞ്ഞ, നേർമയുള്ള, സൂക്ഷ്മമായ
-
ദാരിദ്യ്രമുള്ള, കഷ്ടപ്പെടുന്ന
-
ക്ഷതപ്പെട്ട, തകർന്ന, പിളർക്കപ്പെട്ട
-
ക്ഷോണി
- നാ.
-
ഭൂമി
-
"ഒന്ന്" എന്ന സംഖ്യ
-
ക്ഷോണിപാലൻ, ക്ഷോണീ-
- നാ.
-
രാജാവ്
-
ഗിഷ്ണു
- നാ.
-
(സാമവേദ) ഗായകൻ
-
അഭിനേതാവ്, നടൻ
-
ഗൂഷണ
- നാ.
-
മയിൽപ്പീലിക്കണ്ണ്
-
കോഷ്ണ
- വി.
-
അൽപം ചൂടുള്ള