1. ങൻ

    1. നാ.
    2. ശിവൻ
    3. ഭൈരവൻ
  2. കൊങ്ങിണി, -ങ്ങണി

    1. നാ.
    2. കൊങ്കണദേശക്കാരൻ, കൊങ്ങിണിഭാഷ സംസാരിക്കുന്നവൻ
    3. ഗൗഡസാരസ്വതബ്രാഹ്മണസമുദായത്തിൽപ്പെട്ട ആൾ
    4. കൊങ്കണി ഭാഷ
    5. മഞ്ഞപ്പൂവുള്ള ഒരു പൂച്ചെടി
    6. വേലിപ്പത്തലായി ഉപയോഗിക്കുന്ന ഒരു കുറ്റിച്ചെടി

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക