1. ചകടം

    Share screenshot
    1. വണ്ടി, ചാട്
  2. ചക്കട്ടം

    Share screenshot
    1. ചക്കുകറങ്ങുന്നതിനു ആവശ്യമായ സ്ഥലം. ചക്കട്ടംതിരിയുക = ചക്കുപോലെ വട്ടം കറങ്ങുക
  3. ചാകുടം

    Share screenshot
    1. ചേറ്
  4. ചേക്കിടം

    Share screenshot
    1. ചേക്ക ഇരിക്കാനുള്ള സ്ഥലം

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക