-
ചകട്1
- ഒരളവ്, ആഴക്കിൻറെ പകുതി
-
ചകട്2
- വണ്ടി
- രോഹിണിനക്ഷത്രം
-
ചകട1
- ഒരിനം മരക്കപ്പി, കിണറ്റിൽനിന്നു വെള്ളം കോരുന്നതിന് ഉപയോഗിക്കുന്ന ചാട്
-
ചകട2
- ഒരിനം വലിയ ചർമവാദ്യം, മുരശ്
- ശവസംസ്കാരച്ചടങ്ങിൽ ഊതുന്ന ഒരു വാദ്യം
-
ചാകുടി1
- കുടുംബങ്ങളുടെ അന്യംനിൽപ്പ്, അന്യംനിന്ന കുടുംബം, അനന്തരാവകാശികൾ ഇല്ലാതായ തറവാട്
-
ചാക്കട
- ഓട, ഓവ്
-
ചാക്കടി
- ഒരുതരം കളി
- കുടുംബം അന്യം നിൽക്കൽ, ചാകുടി
-
ചികട
- ചികിട
-
ചികിട
- അരിമാവ് ചെറുതായി ഉരുട്ടി വെളിച്ചെണ്ണയിൽ പൊരിച്ചെടുക്കുന്ന ഒരു പലഹാരം
-
ചീകീട്
- ചീവീട്