അതിവേഗ ഇംഗ്ലീഷ് → മലയാളം ← മലയാളം നിഘണ്ടു
English - മലയാളം
മലയാളം - മലയാളം
ചകണി
നാ.
ചക്കച്ചുളകളുടെ ഇടയിൽ കാണുന്ന പരന്ന നാര് (പേട്ടുചുള). ചകണിച്ചക്ക = ചുളകുറഞ്ഞതും ധാരാളം ചകണിയുള്ളതുമായ ചക്ക. ചകണിവിര = നാടവിര (ചകണിയുടെ ആകൃതിയിൽ ഉള്ളതിനാൽ)
മലയാളം ടൈപ്പിംഗ്
English പദമാലിക
മലയാളം പദമാലിക
അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക
അവലോകനത്തിനായി സമർപ്പിക്കുക
പൂട്ടുക