-
ചണം
- നാ.
-
ഒരുചെടി, അതിൽ നിന്നെടുക്കുന്ന നാര്
-
ചാണം1
- നാ.
-
ചാണകം
-
ചാണം2
- നാ.
-
ചാണക്കല്ല്
-
അമ്മി
-
ചാണം3
- നാ.
-
തഴമ്പ്
-
ചീണം
- നാ.
-
ചീനം
-
ചേണം
- നാ.
-
ഒരുതരം ജീനി
-
മെത്ത